എസ് കെ എസ് എസ് എഫ് മനീഷ പഠന സമീക്ഷ ശ്രദ്ദേയമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ സാംസ്‌കാരിക വിഭാഗമായ’മനീഷ’ സംഘടിപ്പിച്ചപഠന സമീഷശ്രദ്ദേയമായി. ‘ഏക സിവില്‍കോഡും മുസ്‌ലീം വ്യക്തി നിയമവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചമുസ്‌ലീം ലീഗ്സംസ്ഥാന സെക്രട്ടറി അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരംലോ കോളേജ് പ്രൊഫസര്‍ അഡ്വ . വി ജി സൈനുല്‍ ആബിദ് മുഖ്യപ്രഭാഷണംനടത്തി. അഡ്വ. സി കെ ഫൈസല്‍, ജാബിര്‍ അലി ഹുദവി, ഡോ. കെ പി ഫൈസല്‍ഹുദവി മാര്യാട്, അഡ്വഹാഫിള് അബൂബക്കര്‍ എന്നിവര്‍ വിഷയാവതരണംനടത്തി.ഹാഫിള് സഈദലി വാഫി, ഷഹ്‌സാദ്ഹുദവി, അഡ്വ അബ്ദുല്‍ ഗഫൂര്‍ ഹുദവി, മുഹമ്മദ് ഫൈസല്‍വാഫി, ഇബ്രാഹീംഖലീല്‍ ഹുദവി , ആഡ്വഹനീഫ് ഹുദവി ദേലംബാടി, അഡ്വ.ത്വയ്യിബ് ഹുദവി, അഡ്വ.ജസീല്‍ എ കെ,അഡ്വ.മുഹമ്മദ് സാലി കെ പി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.സത്താര്‍ പന്തലൂര്‍ സ്വാഗതവുംഡോ.കെടി ജാബിര്‍ ഹുദവി നന്ദിയും പറഞ്ഞൂ.
ഫോട്ടോ : എസ് കെ എസ് എസ് എഫിന്റെ സാംസ്‌കാരിക വിഭാഗമായമനീഷ കോഴിക്കോട് സംഘടിപ്പിച്ച ‘ഏക സിവില്‍കോഡുംമുസ് ലീം വ്യക്തി നിയമവും’പഠനസമീഷമുസ്‌ലീം ലീഗ്സംസ്ഥാന സെക്രട്ടറി അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.