Archive

Back to homepage
events

എസ് കെ എസ് എസ് എഫ് ഡെലിഗേറ്റ്‌സ്കോണ്‍ഫറന്‍സ് : പ്രചാരണോദ്ഘാടനം നാളെ (ബുധന്‍ ) തിരുവനന്തപുരത്ത്

കോഴിക്കോട്: 2016 ആഗസ്റ്റ് 13,14 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സിന്റെ പ്രചാരണോദ്ഘാടനം നാളെ (ബുധന്‍) തിരുവനന്തപുരം എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് പത്ത് മണിക്ക്നടക്കുന്ന പരിപാടി സംസ്ഥാന

District News

പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രവുമായിഎസ് കെ എസ് എസ് എഫ്

തൃശൂര്‍: അനാഥരും അഗതികളുമായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍ ആശ്രിതരില്ലാത്തവര്‍, വൃദ്ധജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വരുന്ന പെരുന്നാളിന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ് സെല്‍ വഴി പുത്തനുടുപ്പുകള്‍ വിതരണം ചെയ്യും.കഴിഞ്ഞ വര്‍ഷം

News

നാദാപുരത്ത് പോലീസ് അഴിച്ചുപണി അനിവാര്യം : എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : നാദാപുരത്ത് പോലീസ് സേനയെ ഉടച്ചുവാര്‍ത്ത് തികഞ്ഞ മതേതര സ്വഭാവമുള്ള സേനയെ നിയോഗിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലങ്ങളായി നാദാപുരം മേഖലയില്‍ നിലനില്‍ക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് പോലീസ് സ്വീകരിച്ചുവരുന്നത്. തികച്ചും വര്‍ഗ്ഗീയവത്കരിക്കപ്പെട്ട

CIRCULAR Downloads Forms News

ഖുർആൻ ടാലെന്റ്റ്‌ ടെസ്റ്റ്‌ – ചോദ്യോത്തരങ്ങൾ – Updated

‘സഹനംസമരം സമര്‍പ്പണം’ എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ 2016 ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ്. (Broken Links Fixed) [button link=”http://www.skssf.in/wp-content/uploads/2016/06/quran-quiz.pdf” icon=”Select a Icon” side=”left” target=”” color=”b70900″ textcolor=”ffffff”]Download as PDF[/button] [button link=”http://www.skssf.in/wp-content/uploads/2016/06/quran-quiz-1.rtf” icon=”Select

News

ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് രജിസ്‌ട്രേഷന്‍ ജൂണ്‍ 20 വരെ

കൊഴിക്കോട്: ‘സഹനം സമരം സമര്‍പ്പണം’ പ്രമേയത്തില്‍എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായിസംസ്ഥാനത്തെ തെരെഞ്ഞെടുത്തകേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ്ടെസ്റ്റ് നടക്കും. ജൂലൈ ഒന്നിന് കാമ്പസുകളിലും രണ്ടിന് യൂണിറ്റുകളിലുമാണ് ടെസ്റ്റ് നടക്കുന്നത്. ഖുറആനിലെയാസീന്‍, മുല്‍ക്, കഹ്ഫ്, നൂര്‍

News

സിംസാറുല്‍ ഹഖ് ഹുദവിയുടെ റമളാന്‍ പ്രഭാഷണം: ജൂണ്‍ 17ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ സംരംഭമായ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍, പ്രമുഖ പണ്ഡിതനും യുവപ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി (അബുദാബി)യുടെ ഏകദിന റമളാന്‍ പ്രഭാഷണം 2016 ജൂണ്‍ 17 വെള്ളി രാത്രി തറാവീഹ് നമസ്‌ക്കാരാനന്തരം മണ്ണാര്‍ക്കാട് ബസ്റ്റാന്റിനടുത്തുള്ള കുടുഗ്രൗണ്ടില്‍ നടക്കും. ചെമ്മാട്

News

കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ റമളാന്‍ കിറ്റ് വിതരണം

കോഴിക്കൊട്: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ സെന്‍ട്രല്‍കമ്മിറ്റി എസ് കെഎസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുഖേന്‍ വിതരണം ചെയ്യുന്ന റമളാന്‍ കിറ്റുകളുടെ സംസ്ഥാന തലവിതരണഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് ഹമീദലിശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലകളില്‍ നിന്ന്തെരെഞ്ഞെടുക്കപ്പെട്ട ആയിരം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഒരു

News

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്:  എസ്.കെ.എസ്.എസ്.എഫിന്റെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം വന്‍ വിജയമാക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്

News

എസ് കെ എസ് എസ് എഫ് മനീഷ പഠന സമീക്ഷ ശ്രദ്ദേയമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ സാംസ്‌കാരിക വിഭാഗമായ’മനീഷ’ സംഘടിപ്പിച്ചപഠന സമീഷശ്രദ്ദേയമായി. ‘ഏക സിവില്‍കോഡും മുസ്‌ലീം വ്യക്തി നിയമവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചമുസ്‌ലീം ലീഗ്സംസ്ഥാന സെക്രട്ടറി അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി

News

റാങ്ക് ജേതാവിനെ എസ് കെ എസ് എസ് എഫ് അനുമോദിച്ചു

കോഴിക്കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വറിനെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി സംഘം വസതിയില്‍ എത്തി അനുമോദിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഹാഫിള് അബ്ദുസ്സലാം ദാരിമി