ഫാഷിസ്റ്റു ഭീഷണിക്കെതിരേയുള്ളകേരള ജനതയുടെ ജാഗ്രതാസന്ദേശം : എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : ഫാസിസ്റ്റു ഭീഷണിക്കെതിരേയുള്ളകേരള ജനതയുടെ ജാഗ്രതാസന്ദേശമാണ്‌തെരഞ്ഞെടുപ്പ് ഫലമെന്ന്എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന ജനറല്‍സെക്രട്ടറിസത്താര്‍പന്തലൂര്‍ പ്രതികരിച്ചു.
മുസ്‌ലിംവോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലപ്പുറം പുതിയമുസ്‌ലിം പാര്‍ട്ടികള്‍ക്ക്ഒന്നുംചെയ്യാനില്ലെന്ന്കൂടിതെരഞ്ഞെടുപ്പ്‌തെളിയിച്ചു. കാന്തപുരം ഫാക്ടര്‍എന്നത്‌കേരളരാഷ്ടീയത്തില്‍ഒരുമിഥ്യയാണെന്ന്‌വീണ്ടുംതെളിയിച്ചു. വര്‍ഗീയതക്കെതിരേശക്തമായ നിലപാട്‌സ്വീകരിക്കാനും ന്യൂനപക്ഷ ശാക്തീകരണത്തിന് ക്രിയാത്മകമായി ഇടപെടാനും പുതിയസര്‍ക്കാറിന് സാധിക്കണം അദ്ദേഹം പറഞ്ഞു.ു