Archive

Back to homepage
News

എസ് കെ എസ് എസ് എഫ് പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന് ഉജ്വല തുടക്കം

മലപ്പുറം: പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍് എസ് കെ എസ് എസ് എഫ് സംസ്ഥാന തല പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. ഔഷധ സസ്യങ്ങളാല്‍ നിബിഡമായ ഇടതൂര്‍ വൃക്ഷങ്ങള്‍ക്കിടയിലെ മങ്ങിയ പ്രകാശത്തില്‍ മലപ്പുറം ച’ിപ്പറമ്പ് ലൈഫ് ലൈന്‍ ഔഷധോദ്യാനത്തില്‍ നട വ്യത്യസ്തമായ

News

സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ 10ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഈ വര്‍ഷത്തെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യവെള്ളിയാഴ്ചയായ ജൂണ്‍ 10ന് നടക്കും. സംസ്ഥാനത്തെ എല്ലാ പള്ളികളിലും ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഫണ്ട് ശേഖരണത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷമായി

events

എസ് കെ എസ് എസ് എഫ്പരിസ്ഥിതി സംരക്ഷണ വാരം സംസ്ഥാനതലഉദ്ഘാടനം നാളെ(30-05-16)

മലപ്പുറം: ലോക പരിസ്ഥിതിദിനത്തിന്റെഭാഗമായി എസ്കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ഒന്ന് മുതല്‍ പരിസ്ഥിതി സംരക്ഷണ വാരം ആചരിക്കും. പരിസ്ഥിതി പഠന സംഗമം, ജൈവ കൃഷിബോധവല്‍കരണം, ഔഷധസസ്യ പഠനം, കേരള വനം വകുപ്പുമായി സഹകരിച്ച് വൃക്ഷ തൈ വിതരണം,

News

എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി സംരക്ഷണവാരം ആചരിക്കും

കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ പരിസ്ഥിതി സംരക്ഷണവാരം ആചരിക്കും. വാരാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പഠന സംഗമങ്ങള്‍, വൃക്ഷത്തൈ വിതരണം, ജൈവകൃഷി ബോധവത്കരണം, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, സമൂഹ

Thissur

ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം: കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍

ധര്‍മ്മബോധമുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ യുവാക്കള്‍ ജാഗരൂകരാകണം: കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ കൗമാരങ്ങള്‍ക്ക് ലക്ഷ്യബോധം പകര്‍ന്ന് ന്യൂജെന്‍മീറ്റ് സമാപിച്ചു ദേശമംഗലം:എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി രണ്ടുദിനങ്ങളിലായി ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ സംഘടിപ്പിച്ച ന്യൂജെന്‍ മീറ്റ്

Forms News

Judgment Certification Course- Registration Form

Judgment Certification Course- Registration Form Download Sargalayam Form

CIRCULAR Downloads News

റമളാന്‍ കാമ്പയിന്‍ 2016 സിലബസ്

‘സഹനം സമരം സമര്‍പ്പണം’ പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി വിശുദ്ധ റമളാന്‍ മാസത്തില്‍ കാമ്പയിന്‍ ആചരിക്കുകയാണ്. കാമ്പയിനിന്റെ ഭാഗമായി വിപുലമായ കര്‍മ്മപദ്ധതികളാണ് ശാഖാതലം മുതല്‍ സംസ്ഥാന തലം വരെ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഓരോ കീഴ്ഘടകങ്ങളും മുന്നിട്ടിറങ്ങണമെന്ന് സവിനയം

News

ഫാഷിസ്റ്റു ഭീഷണിക്കെതിരേയുള്ളകേരള ജനതയുടെ ജാഗ്രതാസന്ദേശം : എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : ഫാസിസ്റ്റു ഭീഷണിക്കെതിരേയുള്ളകേരള ജനതയുടെ ജാഗ്രതാസന്ദേശമാണ്‌തെരഞ്ഞെടുപ്പ് ഫലമെന്ന്എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന ജനറല്‍സെക്രട്ടറിസത്താര്‍പന്തലൂര്‍ പ്രതികരിച്ചു. മുസ്‌ലിംവോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലപ്പുറം പുതിയമുസ്‌ലിം പാര്‍ട്ടികള്‍ക്ക്ഒന്നുംചെയ്യാനില്ലെന്ന്കൂടിതെരഞ്ഞെടുപ്പ്‌തെളിയിച്ചു. കാന്തപുരം ഫാക്ടര്‍എന്നത്‌കേരളരാഷ്ടീയത്തില്‍ഒരുമിഥ്യയാണെന്ന്‌വീണ്ടുംതെളിയിച്ചു. വര്‍ഗീയതക്കെതിരേശക്തമായ നിലപാട്‌സ്വീകരിക്കാനും ന്യൂനപക്ഷ ശാക്തീകരണത്തിന് ക്രിയാത്മകമായി ഇടപെടാനും പുതിയസര്‍ക്കാറിന് സാധിക്കണം അദ്ദേഹം പറഞ്ഞു.ു

News

തജ്‌രിബ ദഅ്‌വാ ഫീല്‍ഡ്‌വര്‍ക്ക് ജൂണ്‍ 1 മുതല്‍ 4 വരെ

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തജ്‌രിബ ദഅ്‌വാ ഫീല്‍ഡ്‌വര്‍ക്ക് ജൂണ്‍ 1 മുതല്‍ 4 വരെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നടക്കും.പങ്കെടുക്കാന്‍ താല്‍പര്യമുള്ള ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ സ്ഥാപനങ്ങളില്‍ നിന്നും ആദ്യം

News

എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ ജൂണ്‍ 5 ന് നടക്കും

‘സഹനം, സമരം, സമര്‍പ്പണം’ എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ കോഴിക്കൊട്: പരിശുദ്ധ റമളാന്‍ സമാഗത മാവുന്നതോടെ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ റമളാന്‍ കാമ്പയിന്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം