Archive

Back to homepage
GALLERY PHOTO GALLERY

അപ്‌ഡേറ്റ് 2016 -Photos

എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല 'അപ്‌ഡേറ്റ് 2016' കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
District News

ന്യൂജെന്‍ മീറ്റ് മെയ് 6 7 ന്‌ദേശമംഗലത്ത്

എസ് കെ എസ് എസ് എഫ് ജില്ലാ ന്യൂജെന്‍ മീറ്റ് മെയ് 6 7 തിയ്യതികളിലായി ദേശമംഗലം മലബാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികളാണ് മീറ്റില്‍ പങ്കെടുക്കുക. ധര്‍മ്മബോധമുള്ള പുതിയ നേതൃനിരയെ സൃഷ്ടിക്കുകയാണ്

events

‘തസവ്വുഫ്: വാദവും പ്രതിവാദവും’ എസ് കെ എസ് എസ് എഫ് സെമിനാര്‍ ഇന്ന്- (28-04-2016)

മലപ്പുറം: ‘തസവ്വുഫ്: വാദവും പ്രതിവാദവും’ എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് (വ്യാഴം) മലപ്പുറത്ത് നടക്കും. വൈകിട്ട് നാല് മണി മുതല്‍ ഒമ്പത് മണി വരെ കുന്നുമ്മല്‍ വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ്

News

തസവ്വുഫ്: വാദവും പ്രതിവാദവും എസ്.കെ.എസ്.എസ്.എഫ് സെമിനാര്‍ 28 ന് മലപ്പുറത്ത്

മലപ്പുറം: മുസ്‌ലിം ലോകം പ്രാമാണികമായി അംഗീകരിച്ച് വരുന്ന സൂഫി ചിന്താധാരയെ രാഷട്രീമായി ദുരുപയോഗം ചെയ്തും മതത്തിനന്യമായി ചിത്രീകരിച്ചും വിവിധ കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളുടെ പാശ്ചാത്തലത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏപ്രില്‍ 28 ന് വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ രാത്രി

News slider

ത്വലബ സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ദര്‍സ് അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന പരിപാടി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹാജി.കെ. മമ്മദ് ഫൈസി ഉദ്ഘാടനം

events News

എസ് കെ എസ് എസ് എഫ് ദക്ഷിണ മേഖലാ നേതൃപരിശീലന ക്യാമ്പ് കോട്ടയത്ത്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ദക്ഷിണ മേഖലാ നേതൃ പരിശീലന ക്യാമ്പ് മെയ് രണ്ടിന്കോട്ടയംപി ഡബ്ലിയൂ ഡി റസ്റ്റ് ഹൗസില്‍ നടക്കും .എറണാംകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ സംബന്ധിക്കുക. ഓണമ്പിള്ളി മുഹമ്മദ്

News

ട്രെൻറ് അവധിക്കാല കാമ്പയിന് തുടക്കമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഗൈഡൻസ്  വിഭാഗമായ ട്രെൻറ് വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കാമ്പയിന് തുടക്കമായി. സമ്മർ ഗൈഡ് എന്ന പേരിൽ നടക്കുന്ന കാമ്പയിന്റെ ജില്ലാതല ഉൽഘാടനം ചെലവൂരിൽ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി ഒ.പി.എം.അഷ്റഫ് നിർവഹിച്ചു. അലി മാസ്റ്റർ വാണിമേൽ അധ്യക്ഷനായി.മുഹമ്മദ് അസ്ലം ബാഖവി,

District News News

സാംസ്‌കാരിക ദേശീയതക്ക് പിന്നിലെ ഫാസിസ്റ്റ് അജണ്ട തിരിച്ചറിയുക- എം.കെ മുനീര്‍

  കോഴിക്കോട്: ലോകത്തിന് മുന്നില്‍ എന്നും ഭീഷണിയായി കടന്ന വന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും അത്തരം ഫാസിസ്റ്റ് ശക്തികളുമായി കൈകോര്‍ക്കുന്ന മുസ്‌ലിം നാമധാരികളെ കരുതിയിരിക്കണമെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല ‘അപ്‌ഡേറ്റ് 2016’ ല്‍ മുഖ്യാതഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു

News

കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് ഇന്ന് ആരംഭിക്കും

കൊണ്ടോട്ടി: എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദ് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള തസ്‌കിയത് കോണ്‍ഫ്രന്‍സ് ഇന്നാരംഭിക്കും. കൊണ്ടോട്ടി ഖാസിയാരകം മസ്ജിദിന് സമീപം പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിശാലതയുള്ള പന്തലിലാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ചെന്നൈ പ്രദേശങ്ങളില്‍ നിന്നായി 1300 ലധികം പ്രതിനിധികള്‍

events

എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗാനെറ്റ് ആര്‍.പി ട്രൈനിംഗ് 9 ന് കൊണ്ടോട്ടിയില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്ത് ശാഖ, ക്ലസ്റ്റര്‍, മേഖല, ഏരിയ, ജില്ലാ ഭാരവാഹികള്‍ക്ക് നടത്തുന്ന ത്രൈമാസ സംഘടനാ പരിശീലന കോഴ്‌സിന്റെ മുന്നോടിയായി 9ന് ശനിയാഴ്ച്ച ഉച്ചക്ക് 1.30ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഖാദിയാരകം മദ്രസ്സയില്‍ വെച്ച് റിസോഴ്‌സ് പേഴ്‌സണ്‍സ് ട്രൈനിംഗ് നടത്തുന്നു. സംസ്ഥാനത്തെ