ട്രെന്റ് സ്‌നാപ്പി കിഡ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

എസ് കെ എസ് എസ് എഫ് ട്രെന്റ് സ്‌നാപ്പി കിഡ്‌സ്ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം സി മമ്മുട്ടി എം എല്‍ എ ഉദ് ഘാടനം ചെയ്യുന്നു.
എസ് കെ എസ് എസ് എഫ് ട്രെന്റ് സ്‌നാപ്പി കിഡ്‌സ്ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം സി മമ്മുട്ടി എം എല്‍ എ ഉദ് ഘാടനം ചെയ്യുന്നു.

trend award2

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. ട്രെന്റ് സംസ്ഥാന സമിതിക്ക് കീഴില്‍ നടത്തിയ സ്‌നാപി കിഡ്‌സ് ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്റെ സംസ്ഥാന തലത്തില്‍ ഒന്ന് മുതല്‍ അഞ്ച് കൂടിയ റാങ്കുകള്‍ കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് സ്വര്‍ണ്ണപ്പതക്കവും വിവിധ സ്‌കോളര്‍ഷിപ്പ് അവാര്‍ഡുകളും സമ്മാനിച്ചു. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ നിന്നും യഥാക്രമം 1 മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലായി എല്‍.കെ.ജി :- 1. ഹിഷാന്‍ ജാസിം (പി.കെ.എം.ഐ.സി. പൂക്കോട്ടൂര്‍), 2. സഫ മറിയം (എം.എ.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊടിഞ്ഞി), 3. അര്‍ശിദ് കെ. (മജ്മഅ് കാവനൂര്‍), 4. മെന്‍ഹ ഫാത്തിമ (പീസ് മമ്പാട്), 5. ഫിന ഫാത്തിമ (ട്രെന്‍ഡ് തൂവ്വക്കാട്). യു.കെ.ജി. :- 1. ഫാത്തിമ ഷാസ്‌ന (ജാമിയ്യ ഇസ്‌ലാമിയ മഞ്ചേരി), 2. ബാഹിറ (എം.ഐ.സി. കാസര്‍കോഡ്), 3. മുഹമ്മദ് അഷ്മില്‍ (അല്‍ ഹുദാ പട്ടര്‍കുളം), 4. സെന്‍ഹ ഫാത്തിമ (ഹിദായ സ്‌കൂള്‍ ചങ്ങരോത്ത്), 5. ഹംദിയ്യ ഫാത്തിമ (വാദി ഹുദാ ഓമശ്ശേരി). ഒന്നാം ക്ലാസ് :- സിയ മറിയം (നാഷണല്‍ ചെമ്മാട്), 2. ഫാത്തിമ ശദ (അര്‍ ഇര്‍ശാദ് ചെറുകുളമ്പ), 3. സാദില്‍ കൃഷ്ണ (ഓക്‌സ്‌ഫോഡ് വടുവഞ്ചാല്‍), 4. അരുണിമ കെ.എസ്. (മന്‍ഹല്‍ ഇംഗ്ലീഷ് സ്‌കൂള്‍), 5. അലി സനാല്‍ (ഹയാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നെല്ലാങ്കണ്ടി). രണ്ടാം ക്ലാസ് :- ഇഷ എന്‍. ഫാത്തിമ (അല്‍ ഇഹ്‌സാന്‍ കുരുവന്‍പൊയില്‍), 2. ഫാത്തിമ ഷഹബ (കേരള റസിഡന്‍ഷ്യല്‍ കക്കാട്), 3. ഹിബ ഫാത്തിമ (സഹറ സെന്‍ട്രല്‍ സ്‌കൂള്‍ പേരോട്), 4. ഫാത്തിമ അബ്ദുള്‍സത്താര്‍ (എ.യു.പി.എസ്. കൈതക്കാട്), 5. മുഹമ്മദ് റസ്‌വിന്‍ (ജെംസ് സ്‌ക്കൂള്‍ തൃക്കരിപ്പൂര്‍). മൂന്നാം ക്ലാസ് :- ഫാത്തിമ സന സി.പി. (ഖിദ്മത്ത് എടക്കുളം), 2. അമീഖ തസ്‌നീം (പി.കെ.എം.ഐ.സി. പൂക്കോട്ടൂര്‍), 3. സഹീം സുബൈര്‍ (ജെംസ് സ്‌കൂള്‍), 4. ഫാത്തിമ സന (അല്‍ ഇര്‍ഷാദ്), ആദില്‍ അറഫാത്ത് (നാഷണല്‍ ചെമ്മാട്). നാലാം ക്ലാസ് :- ഷമ്മാസ് കെ. (പീസ് മമ്പാട്), 2. ഫാത്തിമ ഹിബ (അല്‍ഹുദ), 3. മുഹമ്മദ് അഫ്‌ലഹ് (കേരള റസിഡന്‍ഷ്യല്‍ കക്കാട്), 4. ഷബാന ഷെറി (എം.എ. ഹയര്‍ സെകണ്ടറി കെടിഞ്ഞി), 5. ദേവനന്ദ ഉണ്ണികൃഷ്ണന്‍ (അല്‍ ഇഹ്‌സാന്‍). അഞ്ചാം ക്ലാസ് :- 1. മിഷാല്‍ മുഹമ്മദ് (ശംസുല്‍ ഉലമ പബ്ലിക് സ്‌കൂള്‍ വെങ്ങപ്പള്ളി), 2. അസീല്‍ കുന്നുമ്മല്‍ (നാഷണല്‍ ചെമ്മാട്), 3. ലുബ്‌ന (അല്‍ഹുദാ), 4. മുഹമ്മദ് അര്‍ഷാദ് (പീസ് മമ്പാട്), 5. ശ്രുതി സന്തോഷ് (ഓക്‌സ്‌ഫോര്‍ഡ് വടുവഞ്ചാല്‍). ആറാം ക്ലാസ് :- ശര്‍ശിദ ഷെറിന്‍ (എം.എം. ഇംഗ്ലീഷ് സ്‌കൂള്‍ ഓര്‍ക്കാട്ടേരി), 2. അഹമ്മദ് ശഹീര്‍ (എം.ഐ.സി. കാസര്‍ഗോഡ്), 3. മുഹമ്മദ് റബീ അത്ത് (ശംസുല്‍ ഉലമാ), 4. റിന്‍ഷല്‍ ജമാല്‍ (ഓക്‌സ് ഫോഡ്), 5. റുബഫാത്തിമ (അല്‍ഹുദാ). ഏഴാം ക്ലാസ് :- ഫാത്തിമ മെഹ്‌റ ഗഫൂര്‍ (എം.എം. ഇംഗ്ലീഷ് മീഡിയം), 2. മുഹമ്മദ് ശംനാദ് (ഓക്‌സ്‌ഫോഡ്), 3. ദിയാന (ജാമിയ്യ ഇസ്‌ലാമിയ), 4. ലാമിയ (റഹ്മാനിയ്യ), 5. ശിബില വി.പി. (ഖിദ്മത്ത്) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സി. മമ്മൂട്ടി എം.എല്‍.എ. അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശാഹുല്‍ ഹമീദ് മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ എടശ്ശേരി, കെ.എം. കുട്ടി സാഹിബ്, ശംസുദ്ദീന്‍, ഒഴുകൂര്‍, റഹീം ചുഴലി, വി.കെ.എച്ച്. റഷീദ് മാസ്റ്റര്‍, സി.പി. ബഷീര്‍, കമറുദ്ദീന്‍, പരപ്പില്‍, ശംസുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് പനങ്ങാങ്ങര, ശമീര്‍ നെല്ലാങ്കണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. എ.കെ. റഷീദ് മാസ്റ്റര്‍ കമ്പളക്കാട് സ്വാഗതവും അനീസ് ജിഫ്രി തങ്ങള്‍ നന്ദിയും പറഞ്ഞു.