ചെറുശ്ശേരി ഉസ്താദ് ഓര്‍മപ്പതിപ്പ് പ്രകാശനം ചെയ്തു

കോഴിക്കോട്: സത്യധാര ദ്വൈവാരിക പ്രസിദ്ധീകരിച്ച ചെറുശ്ശേരി ഉസ്താദ് ഓര്‍മപ്പതിപ്പ് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സയ്യിദ് അബ്ദുല്ലാ തങ്ങള്‍ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. സത്താര്‍ പന്തലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, റശീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴലി, മുസ്തഫ അശ്‌റഫി കക്കുപ്പടി, അഹ്മദ് ഫൈസി കക്കാട്, കെ.എന്‍.എസ്. മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു