ട്രെന്‍ഡ് സ്‌നാപ്പി കിഡ്‌സ് സ്‌കോളര്‍ഷിപ്പ് സ്വര്‍ണ്ണപ്പതക്ക വിജയികളെ പ്രഖ്യാപിച്ചു

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്‌നാപ്പി കിഡ്‌സ് ഇന്റലക്ച്വല്‍ സ്‌കോളര്‍ഷിപ്പ് എക്‌സാമിന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. എല്‍.കെ.ജി ക്ലാസില്‍ നിന്നും എന്‍. ഹിഷാന്‍ ജാസിം (പി.കെ.എം.സിപൂക്കോട്ടൂര്‍), യു.കെ.ജിയില്‍ നിന്നും ഫാത്തിമ ഷാസ്‌ന(ജാമിയ്യ ഇസ്‌ലാമിയ്യ മഞ്ചേരി), ഒന്നാം ക്ലാസില്‍ നിന്നും സിയ മറിയം(നാഷണല്‍ ഇംഗ്ലീഷ് മീഡിയം ചെമ്മാട്), രാം ക്ലാസില്‍ നിന്നും ഇഷ എന്‍ ഫാത്തിമ(അല്‍ ഇഹ്‌സാന്‍ കരുവംപൊയില്‍), മൂന്നാം ക്ലാസില്‍ നിന്നും സി.പി ഫാത്തിമ സന(ഖിദ്മത്തുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എടക്കുളം), നാലാം ക്ലാസില്‍ നിന്നും കെ ഷമ്മാസ്(പീസ് പബ്ലിക് സ്‌കൂള്‍, മമ്പാട്), അഞ്ചാം ക്ലാസില്‍ നിന്നും മിഷാല്‍ മുഹമ്മദ്(ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂല്‍, വെങ്ങപ്പള്ളി), ആറാം ക്ലാസില്‍ നിന്നും എം ശര്‍ശിദ ഷെറിന്‍, ഏഴാം ക്ലാസില്‍ നിന്നും ഫാത്തിമ മെഹ്‌റ ഗഫൂര്‍(എം.എം ഇംഗ്ലീഷ് സ്‌കൂള്‍ ഓര്‍ക്കാട്ടേരി) എന്നീ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വര്‍ണ്ണപ്പതക്കത്തിന് അര്‍ഹരായി. ര് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് നല്‍കും. ഒന്ന് മുതല്‍ അഞ്ച് കൂടിയ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സംസ്ഥാന പ്രതിഭകള്‍ക്ക് മാര്‍ച്ച് എട്ടിന് എടക്കുളം ഖിദ്മത്ത് സ്‌കൂളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വിദ്യഭ്യാസ മനത്രി പി.കെ അബ്ദുറബ്ബ് അവാര്‍ഡുകള്‍ സമ്മാനിക്കും.

ഫോട്ടോ: എല്‍.കെ.ജി -എന്‍. ഹിഷാന്‍ ജാസിം (പി.കെ.എം.സിപൂക്കോട്ടൂര്‍),
യു.കെ.ജി -ഫാത്തിമ ഷാസ്‌ന(ജാമിയ്യ ഇസ്‌ലാമിയ്യ മഞ്ചേരി),
ഒന്നാം ക്ലാസ് -സിയ മറിയം(നാഷണല്‍ ഇംഗ്ലീഷ് മീഡിയം ചെമ്മാട്),
രാം ക്ലാസ് – ഇഷ എന്‍ ഫാത്തിമ(അല്‍ ഇഹ് സാന്‍ കരുവംപൊയില്‍),
മൂന്നാം ക്ലാസ് -സി.പി ഫാത്തിമ സന(ഖിദ്മത്തുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എടക്കുളം),
നാലാം ക്ലാസ് -കെ ഷമ്മാസ്(പീസ് പബ്ലിക് സ്‌കൂള്‍, മമ്പാട്),
അഞ്ചാം ക്ലാസ് -മിഷാല്‍ മുഹമ്മദ്(ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍, വെങ്ങപ്പള്ളി),
ആറാം ക്ലാസ് -എം ശര്‍ശിദ ഷെറിന്‍, (എം.എം ഇംഗ്ലീഷ് സ്‌കൂള്‍ ഓര്‍ക്കാട്ടേരി)
ഏഴാം ക്ലാസ് -ഫാത്തിമ മെഹ്‌റ ഗഫൂര്‍(എം.എം ഇംഗ്ലീഷ് സ്‌കൂള്‍ ഓര്‍ക്കാട്ടേരി)

Categories: News

About Author