എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം പ്രാര്‍ത്ഥന ദിനമായി ആചരിക്കും

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം പ്രാര്‍ത്ഥന ദിനമായി ആചരിക്കും

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സ്ഥാപക ദിനമായ ഇന്ന് (വെള്ളി) കഴിഞ്ഞ ദിവസം മരണപ്പെട്ട സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സ്ഥാപക ദിനഘോഷവുമായിബന്ധപ്പെട്ട് ശാഖകമ്മിറ്റികളോട് നിര്‍ദ്ദേശിക്കപ്പെട്ട പരിപാടികള്‍ക്ക് പകരം ദിഖ്‌റ് ദുആ മജ്‌ലിസ് സംഘടിപ്പിക്കണമെന്ന് തങ്ങള്‍ ആവിശ്യപ്പെട്ടു.

Categories: News

About Author

Related Articles