എസ്.കെ.എസ്.എസ്.എഫ്. കാമ്പസ് വിംഗ് സംസ്ഥാന ഭാരവാഹികള്‍ നിലവില്‍ വന്നു.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ കാമ്പസ് വിഭാഗമായ കാമ്പസ് വിംഗിന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. അബ്ദുള്ള ലക്ഷദ്വീപ് (കോഴിക്കോട് മെഡിക്കല്‍ കോളേജ്), ആണ് ചെയര്‍മാനും മുഹമ്മദ് ഇസ്ഹാഖ് ഖിളര്‍ തൃശൂര്‍ (വിദ്യാ അക്കാദമി) ജനറല്‍ കണ്‍വീനറുമാണ്. സയ്യിദ് മിഖ്ദാദ് തങ്ങള്‍ ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ്) അഹമ്മദ് അമീന്‍ (പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി), സറഫുദ്ദീന്‍ (സ്റ്റെസം കോളേജ് തൃശൂര്‍), ജംഷി (ഫോറീന്‍ എക്കൗണ്ട്) (വൈസ് ചെയര്‍മാന്മാര്‍), മുഹമ്മദ് റിയാസ് (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി) (വര്‍ക്കിംഗ് കണ്‍വീനര്‍), ശമ്മാസ് (ജി.ഇ.സി. ഇടുക്കി) (വൈബ്‌സൈറ്റ്), മുഹമ്മദ് അനസ് ഒ.പി. (ഫാറൂഖ് കോളേജ്) (മീഡിയ), അനീസ് പി.സി. (കോട്ടയം മെഡിക്കല്‍ കോളേജ്), മുഹമ്മദ് റഈസ് (കുസാറ്റ്), അസ്‌ലം എ. (മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശൂര്‍), ഹാരിസ് അജ്മല്‍ റശാദ് (കുസാറ്റ്)( ജോ.കണ്‍ വീനര്‍മാര്‍), എന്നിവരാണ് മറ്റു ഭാരവാഹികള്‍. നൗഷാദ്, ബദറുദ്ദീന്‍ (ദക്ഷിണ കന്നഡ), ഫൈറൂസ് (കാസര്‍ഗോഡ്), റമീസ് മുഹമ്മദ് (കണ്ണൂര്‍), അന്‍സിഫ് (കോഴിക്കോട്), മുഹമ്മദ് റാശിദ് (വയനാട്), മനാഫ് കോട്ടോപാടം, സഫ്‌വാന്‍ ഫാരിസ് കെ.എം. (പാലക്കാട്) റമസാന്‍ (മലപ്പുറം), മുഹമ്മദ് ആശിഖ് (തൃശൂര്‍), അശ്‌റഫ് (ഇടുക്കി), നൈസാം സലീം (ആലപ്പുഴ), വാസിഹ് (കൊല്ലം), ഫയാസ് റമീസ് (തിരുവനന്തപുരം) എന്നിവരാണ് മെമ്പര്‍മാര്‍. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ:സുബൈര്‍ ഹുദവി ചേകന്നൂര്‍, ഖയ്യൂം കടംമ്പോട്, സാജിദ് തിരൂര്‍ എന്നിവര്‍ സംസാരിച്ചു.