എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗിന് പുതിയ ഭാരവാഹികള്‍

എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗിന് പുതിയ ഭാരവാഹികള്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സൈബര്‍ വിഭാഗമായ സൈബര്‍ വിംഗിന് പുതിയ ഭാരവാഹികള്‍ തെരഞ്ഞടുത്തു. റിയാസ് ഫൈസി പാപ്ലിശ്ശേരി ചെയര്‍മാനും, ഇര്‍ഷാദ് കള്ളിക്കാട് കണ്‍വിനറുമാണ്. മുബാറക് എടവണ്ണപ്പാറ മലപ്പുറം, അബ്ദുല്‍ കരീം മൂടാടി കോഴിക്കോട്, അബ്ദുല്‍സലാം പോയനാട് കണ്ണൂര്‍,ചവി.എച്ച് അസ്ഹരി കാസര്‍ഗോഡ്, അമീന്‍ കൊരട്ടിക്കര തൃശ്ശൂര്‍, മുഹമ്മദ് മണക്കാടന്‍ എറണാകുളം, നൈസാം ഹുസൈന്‍ ആലപ്പുഴ, സൈസുദ്ധിന്‍ ബംഗ്ലൂരു, റാഫി പെരുമുക്ക് മലപ്പുറം, ഹബിബ് പുറക്കാട് കോഴിക്കോട്, എന്നിവരാണ് പുതിയ മെമ്പര്‍മാര്‍. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മമ്മുട്ടി നിസാമി തരുവണ പ്രസംഗിച്ചു.

Categories: News

About Author