എസ്.കെ.എസ്.എസ്.എഫ്. ട്രെന്റ് ട്രെയിനിംഗ് ക്യാംപ്

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ട്രെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ റിസോര്‍സ് ടീം അംഗങ്ങള്‍ക്കായി എന്‍.എല്‍.പി.ട്രെയിനിംഗ് കൃാമ്പ് നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലൃാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍,ട്രെന്റ് സംസ്ഥാന കോ ഓഡിനേററര്‍ റിയാസ് നരിക്കുനി പ്രസംഗിച്ചു. ഖയ്യൂം കടമ്പോട്,മുഹമ്മദലി പനങ്ങാങ്ങര തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ഇലൃാസ് ചെലവൂര്‍ അധൃക്ഷനായി.അലി വാണിമേല്‍, ബഷീര്‍ റഹ്മാനി കൊടുവളളി, സുഹൈല്‍ കോഴിക്കോട്, മുസ്തഫ കൊയിലാണ്ടി സംബന്ധിച്ചു. ജുനൈദ് പാറപ്പളളി സ്വാഗതവും സഈദ് തിരുവളളൂര്‍ നന്ദിയും പറഞ്ഞു.