വനിതാ പ്രാതിനിധ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുമോ?

കോഴിക്കോട്: ഇസ്‌ലാമിന്റെ പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ അജണ്ടയാണ് മഹല്ലു സംവിധാനത്തില്‍ സ്ത്രീകള്‍ക്ക പ്രാതിനിധ്യം വേണമെ മുജാഹിദ് വിഭാഗത്തിന്റെ പുതിയ വാദത്തിലുള്ളതെ് സുി സംഘടനാ നേതാക്കളായ മുക്കം ഉമര്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണമ്പള്ളി മുഹമ്മദ് ഫൈസി എിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അഭിപ്രായപ്പെ’ു. ഈ തീരുമാനം പള്ളി ഖത്വീബുമാര്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുമോ എവര്‍ വ്യക്തമാക്കണം. മുസ്‌ലിം മഹല്ലുകളിലെ പ്രധാന ആരാധനാ കേന്ദ്രമായ പളളികളിലെ ഇമാം, ഖത്വീബ്, മുഅദിന്‍ തുടങ്ങിയ തസ്തിക ഒരെണ്ണമെങ്കിലും സ്ത്രീകള്‍ക്ക് സംവരണമായി നിശ്ചയിച്ചു കൊണ്ട് തങ്ങളുടെ തീരുമാനത്തോടുള്ള ആത്മാര്‍ത്ഥത ബന്ധപ്പെ’വര്‍ പ്രകടിപ്പിക്കെണ്ടിയിരിക്കുു.

മുസ്‌ലിം സ്ഥാപനങ്ങളുടെ ഭരണസമിതികളിലും ജീവനക്കാരിലും സ്ത്രീ പ്രാതിനിധ്യംഇല്ലെങ്കില്‍ അവള്‍ അവഗണിക്കപ്പെടുമെ ചിന്ത അസ്ഥാനത്താണ്. ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍ന്മാരില്‍ ഒരാളെ പോലും സ്ത്രീയായി പരിഗണിക്കാതിരു ഇസ്‌ലാം സ്ത്രീകള്‍ക്ക് നീതി നല്‍കു കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തിയി’ില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സമ്പൂര്‍ണമായി വകവെച്ച് കൊടുക്കുക എതാണ് പ്രധാനം. സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ ത െമുസ്‌ലിംകള്‍ കഴിഞ്ഞ പതിനാലു നുറ്റാണ്ടു കാലം അത് നിര്‍വഹിച്ചു പോി’ുണ്ട്. അമ്പത് ശതമാനം സ്ത്രീക്ക് പ്രാതിനിധ്യം നല്‍കിയാല്‍ പോലും അവരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കണമെ ധര്‍മ ബോധം പുരുഷന്മാര്‍ക്ക് ഇല്ലെങ്കില്‍ സ്ത്രീ പ്രാതിനിധ്യം എത് കൊണ്ട് എന്ത് ഫലമാണ് ഉണ്ടാകുക എ് ബന്ധപ്പെ’വര്‍ വിശദീകരിക്കേണ്ടിയിരിക്കുു അവര്‍ പറഞ്ഞു.