സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഏപ്രില്‍ 1,2 തിയ്യതികളില്‍

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഏപ്രില്‍ 1,2 തിയ്യതികളില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ 2015 മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച പൊതുപരീക്ഷ ഏപ്രില്‍ 1,2 തിയ്യതിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്‌കൂളുകളില്‍ എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ മാര്‍ച്ച് 28ന് നടക്കുന്നതിനാലാണ് സമസ്ത പൊതുപരീക്ഷകള്‍ ഏപ്രില്‍ 1, 2 (ബുധന്‍, വ്യാഴം) തിയ്യതികളിലേക്ക് മാറ്റിയത്.

Categories: News

About Author