സംഘശാക്തീകരണത്തിന് തുടക്കമിട്ട് സോണല്‍അദാലത്തിന് ഉജ്ജ്വലതുടക്കം

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്‌സില്‍വര്‍ജൂബിലിആഘോഷത്തിന്റെ ഭാഗമായിസംഘടനാ ശാക്തീകരണസംരഭവുമായിസോണല്‍അദാലത്തിന് തുടക്കമായി. കഴിഞ്ഞ ദിവസംകോട്ടക്കലില്‍ നടന്ന നേത്യക്യാമ്പില്‍ വെച്ച്‌സംസ്ഥാന പ്രസിഡണ്ട് പാണക്കാട്‌സയ്യിദ്അബ്ബാസലിശിഹാബ് തങ്ങള്‍ ശാഖാസര്‍വ്വേഫോംകൈപറ്റിഉദ്ഘാടനം നിര്‍വഹിച്ചു. ഇന്നലെസോണല്‍അദാലത്ത്കാസര്‍ഗോഡ് കുമ്പള ബന്ദിയോട്ആരംഭിച്ചു. സിദ്ധീഖ് അസ്ഹരിയുടെ അധ്യക്ഷതയില്‍ മുന്‍ സംസ്ഥാന സെക്രട്ടറിഅബൂബക്കര്‍സലൂദ് നിസാമിഉദ്ഘാടനം ചെയ്തു. റഷീദ്‌ഫൈസിവെള്ളായിക്കോട്മുഖ്യപ്രഭാഷണം നടത്തി. സോണല്‍അദാലത്തിന് അബ്ദുറഹീംചുഴലി, ഇബ്രഹീം ഫൈസിജെഡിയാര്‍, താജുദ്ധീന്‍ ദാരിമി, ഹാരിസ്ദാരിമി ബദിയടുക്ക എന്നിവര്‍ നേത്യത്വം നല്‍കി. ചെര്‍ക്കളഖുവ്വത്തുല്‍ഇസ്‌ലാം മദ്രസയില്‍നടന്ന പരിപാടിസംസ്ഥാന സെക്രട്ടറി ഇബ്രഹീം ഫൈസിജെഡിയാറുംകാഞ്ഞങ്ങാട് മുന്‍സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ദാരിമിതളങ്കരയുംഉദ്ഘാടനം ചെയ്തു. ജംഷീദ്അടിക്കം, ഹാരിസ്ദാരിമി, ഷാഫി പാണത്തൂര്‍ പ്രസംഗിച്ചു.

ഇന്ന് (തിങ്കള്‍) കാലത്ത് 9 മണിക്ക്തളിപറമ്പിലെഇസ്‌ലാമിക്‌സെന്ററിലും ഉച്ചക്ക് 2 മണിക്ക്കണ്ണുര്‍ഇസ്‌ലാമിക്‌സെന്ററിലുംസോണല്‍അദാലത്ത് നടക്കം