എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി: എസ്.ആര്‍.സി. റിസോഴ്‌സ് ടീം ലിഡേഴ്‌സ് മീറ്റ് വെള്ളിയാഴ്ച

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സമര്‍ഖന്ദ് റിസോഴ്‌സ് ക്യാമ്പിന്റെ ഭാഗമായി നടത്തു റിസോഴ്‌സ് ടീം ലീഡേഴ്‌സ് (ആര്‍.ടി.എല്‍) മീറ്റ് വെള്ളി വൈകുരേം 4 മണിക്ക്       മലപ്പുറം സുി മഹല്ലില്‍ നടക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, അയൂബ് കൂളിമാട്, കെ.എന്‍.എസ്. മൗലവി, റഷീദ് ഫൈസി വെള്ളായിക്കോട് എിവര്‍ സംബന്ധിക്കും.
റിസോഴ്‌സ് ടീം ലീഡേഴ്‌സിന്റെ ബയോഡാറ്റ സമര്‍പ്പിച്ച മുഴുവന്‍
ആളുകളും കൃത്യസമയത്ത് ത െസുി മഹല്ലില്‍ എത്തിച്ചേരണമെ്
കോ- ഓര്‍ഡിനേറ്റര്‍ അയൂബ് കൂളിമാട് അറിയിച്ചു.