ISA

സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗമാണ് ഇസ്‌ലാമിക് സാഹിത്യ അക്കാദമി (ഇസ). സാഹിത്യ പ്രചാരണവും പ്രബോധനവും മുന്നില്‍നിര്‍ത്തി അനവധി പുസ്തകങ്ങളും ഓഡിയോവീഡിയോ സീഡികളും പ്രസിദ്ധീകരിച്ചിട്ടുണ്ട.് പുസ്തകങ്ങള്‍ മതം, സംസ്‌കാരം, കല, സാഹിത്യം, ചരിത്രം, സ
ഞ്ചാര സാഹിത്യം, ബാലസാഹിത്യം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.