ബാംഗ്ലൂര്‍ ചാപ്റ്റര്‍ SKSSF തസ്കിയത്ത് ക്യാമ്പ് വിജയിപ്പിക്കുക

ബാംഗ്ലൂര്‍ ചാപ്റ്റര്‍ SKSSF തസ്കിയത്ത് ക്യാമ്പ് വിജയിപ്പിക്കുക

ബാംഗ്ലൂര്‍ : SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്യാമ്പ് ഇന്ന് (ഞായര്‍) ഡബിള്‍റോഡ് കെ.എസ്. ഗാര്‍ഡന്‍ എം.എം.എ മസ്ജിദില്‍ വെച്ച് നടക്കുന്നു. സമസ്തയുടെ കീഴിലുള്ള മുഴുവന്‍ സംഘടനകളും പരിപാടിയുടെ വിജയത്തിന് പരിശ്രമിക്കണമെന്ന് ബാംഗ്ലൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഖലീല്‍ ഫൈസി, സെക്രട്ടറി സ്വാലിഹ് ഫൈസി, ട്രഷറര്‍ ലത്വീഫ് ഹാജി എന്നിവര്‍ അറിയിച്ചു. ഉച്ചക്ക് 12 മണി മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് ഇഫ്താര്‍ സംഗമത്തോടെ അവസാനിക്കും. 2 മണി വരെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുമെന്നും SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :8050298554

Categories: bangalore, News

About Author