Archive

Back to homepage
News

പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കുക : സമസ്ത

കോഴിക്കോട് : മാനവ സമൂഹത്തിന് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി വന്നത്തിയ ചെറിയപെരുന്നാള്‍ സുദിനത്തിലെ ആഘോഷങ്ങള്‍ റംസാന്‍ നല്‍കിയ ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും, മിതത്വം പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍

News press release

പെരുന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥന സദസ്സുകള്‍ സംഘടിപ്പിക്കുക : SKSSF

കോഴിക്കോട് : ഈദുല്‍ഫിത്വര്‍ ദിനത്തില്‍ എസ്.കെ.എസ്. എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ശാഖാതലങ്ങളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപിക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു

News press release

പ്ലസ്ടു ബാച്ച് അനുവദിച്ചത് ആശ്വാസകരം : SKSSF

കോഴിക്കോട് : സംസ്ഥാനത്തെ ഉപരിപഠന രംഗത്തെ അനിശ്ചിതാവസ്ഥക്ക് പരിഹാരമായി പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച സര്‍ക്കാര്‍ നടപടി ആശ്വാസകരമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലബാറില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഹയര്‍

News press release

മത ചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമരം : SKSSF ക്യാമ്പസ്‌ വിംഗ്‌

കോഴിക്കോട്‌ : മത ചിഹ്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ-തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ ശക്ത്മായ സമരം സംഘടിപ്പിക്കുമെന്ന് SKSSF ക്യാമ്പസ്‌ വിംഗ്‌. മുസ്ലിം മത വിശ്വാസ പ്രകാരമുള്ള മഫ്ത ധരിക്കുന്നതില്‍ നിന്നും, താടി നീട്ടി വളര്‍ത്തുന്നതില്‍ നിന്നും വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും വിലക്കുന്ന ചില സ്ഥാപനങ്ങള്‍ ഉച്ചക്ക്‌ നിസ്കരിക്കുവാന്‍

kasaragod News slider

സാംസ്‌കാരികാധിനിവേശം മൂല്യശോഷണത്തിന് കാരണമാക്കി : അബ്ബാസലി ശിഹാബ് തങ്ങള്‍

കാസര്‍ഗോഡ് : വളര്‍ന്നുവരുന്ന തലമുറയില്‍ നിന്ന് പൈതൃകവും പാരമ്പര്യവും എടുത്തുമാറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും യുവതയില്‍ മാറ്റം കൊണ്ടുവന്ന സാംസ്‌കാരിധിനിവേശമാണ് മൂല്യശോഷണത്തിന്റെയും ധര്‍മച്യുതിയുടെയും കാരണമെന്ന് SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ആത്മീയ സരണിയാണ് മനശാന്തിയും സമാധാനവും സാധ്യമാക്കുന്നതെന്നും ഭൗതിക ഭ്രമങ്ങളില്‍ നിന്ന്

events News

ഫലസ്തീനികള്‍ക്ക് വേണ്ടി ഇന്ന് (ചൊവ്വ) പ്രാര്‍ത്ഥനാ സദസ്സ്

കോഴിക്കോട് : സത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയഗാഥ പറയുന്ന ബദര്‍ ദിനത്തില്‍ ഫലസ്തീന്‍ ജനതക്ക് വേണ്ടി ശാഖ തലത്തില്‍ ഇന്ന് (ചൊവ്വ) പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി ഓണംപിള്ളി

News slider

ഫാസിസ്റ്റുകള്‍ നീതിയുടെവാതിലുകള്‍ കൊട്ടിയടച്ചുതുടങ്ങി : ഡോ. എം.കെ. മുനീര്‍

കോഴിക്കോട് : ഫാസിസ്റ്റുകള്‍ രാജ്യത്ത് അധികാരത്തില്‍ വന്നതോടെ നീതിയുടെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടച്ചു തുടങ്ങിയതായി സംസ്ഥാന പഞ്ചായത്ത് നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. SKSSF സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൌരന്റെ

News

“മജ്ലിസുന്നൂർ” മൊബൈൽ സോഫ്റ്റ്‌വെയർ പുറത്തിറങ്ങി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം SYSന്‍റെ കീഴില്‍ നടത്തി വരുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിൽ പാരായണം ചെയ്യാനുള്ള ബൈതിന്‍റെ മൊബൈല്‍ സോഫ്റ്റ് വെയര്‍(Android) പുറത്തിറങ്ങി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സോഫ്റ്റ്‌വെയറിന്റെ

events gulf news News

“സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ “SKSSF തസ്കിയ്യത്ത് ക്യാമ്പ് ഇന്ന് (10 വ്യാഴം) ഷാര്‍ജയില്‍

ഷാര്‍ജ : “സ്വര്‍ഗ സരണിയിലേക്ക് നീതിസാരത്തോടെ” എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തസ്കിയ്യത് ക്യാമ്പ് ഷാര്‍ജ ഇത്തിസാലാത്ത് റോഡിലുള്ള മസ്ജിദില്‍ ഇന്ന് (ജൂലൈ പത്ത് -വ്യാഴം) രാത്രി പതിനൊന്ന് മണിക്ക് നടക്കും. പ്രമുഖ സയ്യിദുമാരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന

events malappuram News

SKSSF സംസ്ഥാനതല റമളാന്‍ പ്രഭാഷണം ശനിയാഴ്ച്ച മണ്ണാര്‍ക്കാട് ആരംഭിക്കും

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ സില്‍വര്‍ ജൂബിലി ഉപഹാരമായി കോഴിക്കോട് – പാലക്കാട് ദേശീയ പാതയോരത്ത് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് ജംഗ്ഷനില്‍ സ്റ്റുഡന്‍സ് ഹോസ്റ്റല്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അഖാദമി, മെഡിക്കല്‍ എഞ്ചിനീയറിംഗ് & സിവില്‍ സര്‍വ്വീസ് കോച്ചിംങ് സെന്റര്‍, സ്‌കൂള്‍ ഓഫ്