“സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ..” SKSSF റമളാന്‍ കാമ്പയിനു തുടക്കമായി

“സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ..” SKSSF റമളാന്‍ കാമ്പയിനു തുടക്കമായി
KSSF റമളാന്‍ കാമ്പയിന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം  ചെയ്യുന്നു

KSSF റമളാന്‍ കാമ്പയിന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി വിശുദ്ധ റമളാനില്‍ ആചരിക്കു റമളാന്‍ കാമ്പയിന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് ത്വയ്യിബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.
സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എ പ്രമേയത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കു കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദര്‍ അനുസ്മരണം, ഖബര്‍ സിയാറത്ത് എിവ യൂണിറ്റ് തലത്തിലും പെരുാള്‍ കൂ’ം, ഹിസ്ബുല്‍ ഖുര്‍ആന്‍ എിവ ക്ലസ്റ്റര്‍ തലത്തിലും ഇഫ്ത്താര്‍ സംഗമം, ഒലൈന്‍ ക്വിസ് എിവ മേഖല,ജില്ലാ തലങ്ങളിലും നടക്കും. കാമ്പയിന്റെ ഭാഗമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ റമളാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു. കെ കെ എസ് തങ്ങള്‍ വെ’ിച്ചിറ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍, സത്താര്‍ പന്തലൂര്‍, അബ്ദുല്ല കുണ്ടറ, പി എം റഫീഖ് അഹ്മദ് തിരൂര്‍, ആശിഖ് കുഴിപ്പുറം, എം ടി നുഅ്മാന്‍, മുഹമ്മദലി പുതുപ്പറമ്പ്, അലി കുളങ്ങര എിവര്‍ സംബന്ധിച്ചു.
Categories: News

About Author